ആസൂത്രണത്തിന്റെ ചാണക്യന്‍, കാരുണ്യത്തിന്റെ മുഖം; റെയ്ഡ് പീഡനമെന്ന് കുടുംബം; റോയിയുടെ മരണം വിവാദത്തിലേക്ക്; ബംഗ്ലൂരുവില്‍ പടര്‍ന്ന് പന്തലിച്ച ഗുരുവായൂരുകാരന്റെ കഥയ്ക്ക് ആന്റി ക്ലൈമാക്‌സ്
തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പേര് പോലെ തന്നെ ആത്മവിശ്വാസത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു സി.ജെ. റോയ്. പ്രതികൂല സാഹചര്യങ്ങളെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട് വിജയഗാഥകള്‍ രചിച്ച ആ ജീവിതത്തിന് […]


