‘സ്മരണാഞ്ജലി മാഞ്ഞില്ല, അതിനുമുമ്പേ ചോര വീഴ്ത്തി രാജു’! മണിയന്‍ പിള്ള രാജു പങ്കെടുത്തത് ആരുടെ പാര്‍ട്ടിയില്‍; അപകടത്തിന് പിന്നിലെ അണിയറക്കഥ
തിരുവനന്തപുരം: ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ നന്ദുവിന്റെ ഏക മകന്‍ ഒരു വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ആ മകന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച ടെന്നീസ് […]

