രവി പിള്ളയ്ക്ക് ചാനല്‍ വേണം? റിപ്പോര്‍ട്ടയും 24 ന്യൂസും വില്‍പ്പനയ്ക്കോ?
കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ മേഖലയില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. പ്രമുഖ പ്രവാസി ശതകോടീശ്വരന്‍ രവി പിള്ള കേരളത്തിലെ ഒരു മുന്‍നിര ചാനല്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. […]
രവി പിള്ളയ്ക്ക് ചാനല്‍ വേണം? റിപ്പോര്‍ട്ടയും 24 ന്യൂസും വില്‍പ്പനയ്ക്കോ? Read Post »

