വിശ്വാസമോ നവോത്ഥാനമോ? കേരള സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് എന്ത്; വീണ്ടും തിരഞ്ഞെടുപ്പില്‍ ‘ശബരിമല’ ചര്‍ച്ച; സുപ്രീംകോടതിയില്‍ വീണ്ടും സ്ത്രീ പ്രവേശനം സജീവമാകുമ്പോള്‍
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് വീണ്ടും ‘ശബരിമല’ എത്തുകയാണ്. ഇത്തവണ വെറുമൊരു വൈകാരിക വിഷയമായല്ല, സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ നിര്‍ണ്ണായക […]


