‘ചിലപ്പോള്‍ ഞങ്ങള്‍ പഴഞ്ചനായിരിക്കാം; വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അന്യരാണ്; എങ്ങനെയാണ് അവര്‍ക്ക് വിവാഹത്തിനുമുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; എന്തിനാണ് വിവാഹത്തിന് മുമ്പ് യുവതി യുവാവിനെ കാണാനായി വിദേശത്ത് പോയത്? വിവാഹപൂര്‍വ ലൈംഗികബന്ധത്തിനെതിരേ സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരമോന്നത നീതിപീഠം. ‘ഞങ്ങള്‍ ചിലപ്പോള്‍ പഴഞ്ചനായിരിക്കാം, എങ്കിലും വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും വെറും അന്യരാണ്’- ജസ്റ്റിസ് ബി.വി. […]

