ജെന്‍സികള്‍ കാണേണ്ട ‘സുഖമോ ദേവി….’; സൈമണ്‍ മാത്യു…. ‘സണ്ണി’! വേണുനാഗവള്ളിയും ലാലും പറഞ്ഞത് ജീവിത കഥ
ജനറേഷന്‍ സെഡ് അഥവാ ഇന്നത്തെ പുത്തന്‍ തലമുറ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമുണ്ട്-‘സുഖമോ ദേവി’. എണ്‍പതുകളിലെ ആ ലാല്‍ ചിത്രത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രസക്തി […]

