പിണറായിയെ തൊടില്ല; തദ്ദേശ തിരിച്ചടിക്ക് ബൂത്ത് തലത്തില്‍ ബലിയാടുകളെ തേടി സി.പി.എം; സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായില്ലേ?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിശോധിക്കാതെ താഴേത്തട്ടിലെ സഖാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം നീക്കം. ഭരണവിരുദ്ധ വികാരമോ അയ്യപ്പ തരംഗമോ തോല്‍വിക്ക് കാരണമായോ […]

