മന്ത്രിയെ നേരിടാന്‍ യുവരാജ് ഗോകുല്‍; നെടുമങ്ങാട്ട് താമര വിരിയുമോ? ബിജെപിയുടെ വന്‍ നീക്കം; ‘മന്ത്രി അനില്‍ vs യുവരാജ് ഗോകുല്‍ vs ഷഫീര്‍/വാഹിദ്; നെടുമങ്ങാട്ട് 2026-ല്‍ തീപാറും
തിരുവനന്തപുരം: തിരുവനന്തപുരത്തെ പടവാതിലായ നെടുമങ്ങാട് വീണ്ടുമൊരു രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ത്രികോണ മത്സരങ്ങളില്‍ ഒന്നായി നെടുമങ്ങാട് മാറുമ്പോള്‍ […]

