ശബരിമലയില് ‘നരിവേട്ട’! അനുരാജ് മനോഹര് വില്ലന്
ശബരിമല സന്നിധാനത്തെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദേവസ്വം ബോര്ഡിന്റെ അധികാരാതിര്ത്തിയില് എ.ഡി.ജി.പി ഇടപെട്ട് ചിത്രീകരണത്തിന് അനുമതി നല്കിയത് ഇപ്പോള് വലിയ നിയമപ്പോരാട്ടത്തിന് വഴിമാറുകയാണ്.
ശബരിമലയില് ‘നരിവേട്ട’! അനുരാജ് മനോഹര് വില്ലന് Read Post »

