ചെന്നിത്തല യുഗം തിരിച്ചുവരുന്നു; സമുദായ സമവാക്യങ്ങളും പരിചയസമ്പത്തും തുണയാകുമ്പോള്‍ കൈവിട്ടുപോയത് സതീശന്റെയും ഹൈബിയുടെയും ആധിപത്യം; രമേശിന് കെസി വഴിമാറുമോ? ആരാകും ഒന്നാമന്‍?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സാരഥ്യം രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ച ഹൈക്കമാന്‍ഡ് നീക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. കേവലം ഒരു കമ്മിറ്റിയുടെ […]

