രാജേഷിനെ തകര്‍ക്കാന്‍ ‘ദേശാഭിമാനി’ നാടകം; ആറ്റുകാലില്‍ തിരിച്ചടിച്ച് ക്ഷേത്ര ട്രസ്റ്റ്; വെട്ടിലായി സി.പി.എം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നാലെ മേയര്‍ വി.വി. രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും നഗരസഭ ഭരണത്തെ പ്രതിക്കൂട്ടിലാക്കാനും സി.പി.എം നടത്തിയ നീക്കങ്ങള്‍ നനഞ്ഞ പടക്കമായി. ക്ഷേത്രപരിസരത്തെ ശുചീകരണം പാളിയെന്നാരോപിച്ച് […]

