നിളയുടെ തീരത്ത് പുനര്‍ജനിക്കുന്ന മാമാങ്കം; ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ കേരളത്തിന് സ്വന്തം ‘കുംഭമേള’; ചേങ്കോട്ടുകോണം സ്വാമിയ്ക്ക് പിന്‍ഗാമി; പഴയ എസ് എഫ് ഐക്കാരന് നിളയുടെ തീരത്ത് അത്ഭുതം സാധ്യമാക്കിയ കഥ
കൊച്ചി: തിരുനാവായയിലെ ഭാരതപ്പുഴയുടെ മണപ്പുറത്ത് ചരിത്രവും ആത്മീയതയും കൈകോര്‍ക്കുന്ന അപൂര്‍വ്വതയ്ക്കാണ് കുറച്ചു ദിവസങ്ങളായി കേരളം സാക്ഷ്യം വഹിച്ചത്. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചുപോയ മാമാങ്കത്തിന്റെ ആത്മീയ പതിപ്പായ […]

