വാജി വാഹനം കുരുക്കായോ? അയ്യപ്പന് പിതൃസ്ഥാനിയന് ഐസിയുവില്‍; രാജീവരര് അകത്തായെങ്കിലും ശബരിമലയില്‍ ആചാരം മുടങ്ങില്ല
ശബരിമല സന്നിധാനത്തെ പരമാധികാരികളായ താഴമണ്‍ മഠത്തിന് ഇത് പരീക്ഷണകാലമാണ്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ, മഠത്തിലെ മുതിര്‍ന്ന തന്ത്രിമാരെ വിടാതെ പിന്തുടരുന്ന വിവാദങ്ങളുടെയും നിയമക്കുരുക്കുകളുടെയും ഞെട്ടിക്കുന്ന […]

