ബന്ധം വേര്‍പെടുത്താനുള്ള ഒരാളുടെ തീരുമാനം ആത്മഹത്യാ പ്രേരണയായി കാണാനാവില്ല; ആരെങ്കിലും പോയി ചാവാന്‍ പറഞ്ഞാല്‍ കിണറ്റില്‍ ചാടരുത്….
കൊച്ചി: വഴക്കിനിടെ പ്രകോപിതനായി ‘പോയി ചാകാന്‍’ എന്ന് പറയുന്നത് ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബോധപൂര്‍വ്വമായ നടപടിയായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ബന്ധം വേര്‍പെടുത്താനുള്ള ഒരാളുടെ വ്യക്തിപരമായ തീരുമാനം […]

