പ്രധാനമന്ത്രിയോ പാര്‍ട്ടിയോ വലുത്? കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത് പച്ചക്കള്ളം; തരൂര്‍ ഉള്ളത് കോഴിക്കോടും
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. എന്നാല്‍ തരൂരിന്റെ നടപടിയില്‍ […]

