‘മോദി പ്രിയദര്‍ശന്റെ വിസ്മയ നായകന്‍! ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രിയനും; തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചേക്കും; പ്രചരണത്തിന് ലാല്‍ എത്തുമോ?
കൊച്ചി: ‘ഞാന്‍ നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണ്! ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയാണ് എന്നെ ആകര്‍ഷിച്ചത്. പണ്ട് പ്രേംനസീറിനോട് തോന്നിയ അതേ ഭ്രാന്തമായ ആരാധന!’ – പ്രേംനസീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി […]

