വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; നഷ്ടപരിഹാരവും കര്‍ശന നടപടിയും വേണമെന്ന് ആവശ്യം
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ കുടുംബം നീതിതേടി കേരളത്തിലെത്തില്‍. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും 25 ലക്ഷം രൂപ […]

