തരൂരും രാജീവ് ചന്ദ്രശേഖറും ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ എത്തുമോ? 2026-ല്‍ നേമത്ത് കേരളം കാത്തിരിക്കുന്നത് ‘മഹാ യുദ്ധം’! ആരു ജയിക്കും ആ അങ്കം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ നേമം മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ശശി തരൂരും ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫിനായി മന്ത്രി […]

