ബുര്‍ജ് ഖലീഫ തകര്‍ന്നെന്നത് വ്യാജപ്രചാരണം; ഗള്‍ഫില്‍ യുദ്ധഭീതി; യു.എ.ഇയില്‍ വ്യോമാക്രമണം, വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്
ദുബായ്: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി വര്‍ധിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും വ്യോമാക്രമണം. അമേരിക്ക-ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇറാന് ആരംഭിച്ച ‘ഓപ്പറേഷന് ട്രൂ പ്രോമിസ് 4’-ന്റെ ഭാഗമായാണ് യു.എ.ഇ, […]

