വോട്ടുക്കച്ചവടവും അഡ്ജസ്റ്റ്മെന്റും വിട്ട് ഇനി ‘ഡീല്‍’ രാഷ്ട്രീയം; കേരളത്തില്‍ ഡീല്‍ വിവാദം ആളിക്കത്തുന്നു; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളോ?
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ പുതിയ പോര്‍വിളിയായി ‘ഡീല്‍’ രാഷ്ട്രീയം പുകയുന്നു. ഒരുകാലത്ത് ‘വോട്ടുക്കച്ചവടം’ എന്നും പിന്നീട് ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന അവിഹിത കൂട്ടുകെട്ടുകള്‍ക്ക് ഇപ്പോള്‍ ‘ഡീല്‍’ എന്ന […]

