ആഭ്യന്തരം ‘ജമാഅത്തിന്’ പോകും; ബാലന്റെ വെടിപൊട്ടിക്കലില്‍ പുകഞ്ഞ് സിപിഎം; പിണറായിയും ഗോവിന്ദനും രണ്ടുചേരിയില്‍
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന എ.കെ. ബാലന്റെ വിവാദ പ്രസ്താവന സിപിഎമ്മിനെ ആഭ്യന്തര കലഹത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പാലക്കാട് തൊട്ട് തിരുവനന്തപുരം […]

