ഇനി ഐഷാ പോറ്റി കോണ്‍ഗ്രസ്, സിപിഎമ്മിന് വമ്പന്‍ തിരിച്ചടി; കൊട്ടാരക്കരയിലെ ‘ജയിന്റ് കില്ലര്‍’; ഐഷാ പോറ്റിയുടെ കഥ
കൊല്ലം: കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ഇടതുപക്ഷ ചരിത്രത്തില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയ നേതാവാണ് അഡ്വ. ഐഷാ പോറ്റി. കേവലം ഒരു എം.എല്‍.എ എന്നതിലുപരി, കൊട്ടാരക്കര […]

