ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്കെതിരെ മുന്നറിയിപ്പ്: വിദ്യാലയങ്ങളില്‍ വിഭജനവും അവധിക്കാല ക്ലാസുകളും വേണ്ട: മാനേജ്മെന്റുകള്‍ക്ക് ‘മന്ത്രിയപ്പൂപ്പന്റെ’ ആഞ്ഞടിക്കല്‍
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ മതത്തിന്റെ പേരില്‍ കുട്ടികളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന രീതിയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കര്‍ശനമായി […]

