നെഞ്ചുപൊട്ടി സുധാകരന്‍; ‘കണ്ണൂര്‍ എന്റെ ഹൃദയരക്തം’ കോണ്‍ഗ്രസില്‍ കലാപക്കൊടി; ‘പറഞ്ഞു പറ്റിച്ചു’, ചതിക്കപ്പെട്ടെന്ന് സുധാകരന്‍! കണ്ണൂരില്‍ പൊട്ടിത്തെറി; ഹൈക്കമാന്‍ഡിനെ വിറപ്പിച്ച് സുധാകരന്റെ ‘ഫേസ്ബുക്ക്’ വെടിയുണ്ട; ഇനി എല്ലാം രാഹുല്‍ തീരുമാനിക്കും
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധാരണമായ പടലപ്പിണക്കവും പൊട്ടിത്തെറിയും. സിറ്റിംഗ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ താന്‍ ചതിക്കപ്പെട്ടെന്ന വികാരത്തിലാണ് മുതിര്‍ന്ന […]

