തീവ്രദുഖത്തിലും ഉജ്ജ്വല തീരുമാനവുമായി അച്ഛനും അമ്മയും; പത്ത് മാസം പ്രായമുള്ള കുഞ്ഞ് അഞ്ചു പേരില്‍ ജീവിക്കും; അരുണും ഷെറിനും സമാനതകളില്ലാ മാതൃക
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം…. 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകും.. നീറുന്ന വേദനയ്ക്കിടയിലും ആ തീരുമാനം […]

