ശബരിമല സ്വര്‍ണ്ണത്തട്ടിപ്പ്: ഹരിശങ്കര്‍ ഐപിഎസിന്റെ അച്ഛന്‍ അറസ്റ്റിലേക്ക്? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തലില്‍ നടുങ്ങി ഉന്നതര്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ പാളി വില്‍പനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. കേസില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള […]

