crime

പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എട്ടു യുവാക്കള്‍

പ്രണയം തകര്‍ന്നതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ആണ്‍സുഹൃത്തിനെയും കൂട്ടുകാരെയും പീഡനക്കേസില്‍ കുടുക്കാന്‍ പത്താം ക്ലാസുകാരി മെനഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന കെട്ടുകഥകള്‍. കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പീഡന പരാതി […]

പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എട്ടു യുവാക്കള്‍ Read Post »