അവന്‍ സൈക്കോയാകും; വി.വി. രാജേഷിനെ വെട്ടാന്‍ നോക്കിയവര്‍ക്ക് മോദിയുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാര്‍ക്ക് ഡല്‍ഹിയില്‍ രാജകീയ വിരുന്ന്
ബിജെപിയിലെ ഗ്രൂപ്പ് പോരുകളും അണിയറ നീക്കങ്ങളും പാളി; വി.വി. രാജേഷിനെ തളയ്ക്കാന്‍ നോക്കിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുരപ്രതികാരം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രവിജയം നേടിയ മേയര്‍ വി.വി. […]

