ശശി പൊട്ടിച്ചത് അത്യുഗ്രശേഷിയുള്ള ബോംബ്; പിണറായിസം ഇത് അതിജീവിക്കുമോ? പാലക്കാട്ടെ വിമത വിപ്ലവം സിപിഎമ്മിന് തലവേദന
പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് വിമത കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത മുന്‍ എം.എല്‍.എ. പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ചന്ദ്രനഗര്‍ […]

