”വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം!”; വേടന്‍ എംഎല്‍എയാകുമോ?
വേടന്‍ സമൂഹമനസാക്ഷിക്ക് മുന്നിലേക്ക് വച്ച പ്രശ്‌നങ്ങള്‍ക്ക് ഇന്നും നാം പരിഹാരം കണ്ടിട്ടില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനായി തുടര്‍ന്നും ശബ്ദമുയര്‍ത്താന്‍ കുറഞ്ഞപക്ഷം ഒരു വേടനെങ്കിലും വേണ്ടേ? വേടന്റെയും അദ്ദേഹം […]

