‘അനോമി; ദി ഇക്വേഷന്‍ ഓഫ് ഡെത്ത്’; ഭാവനയെ നായികയാക്കി സിനിമയെടുത്തു; സിനിമാ പേരു പോലെ മാഞ്ഞ് സിജെ റോയ്
‘അനോമി’ എന്നത് സോഷ്യോളജിയില്‍ഉപയോഗിക്കുന്ന ഒരു പദമാണ്. സമൂഹം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തതയും അന്യവല്‍ക്കരണവുമാണ് ഇതിന്റെ കാതല്‍. സാമൂഹികമായ തകര്‍ച്ച, മര്യാദകളില്ലാത്ത അവസ്ഥ, അല്ലെങ്കില്‍ […]

