ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരുന്ന റോയ്; പള്‍സ് അപ്പോഴേ പോയി… ഒറ്റവെടിയുണ്ട; വെള്ളിയാഴ്ച ആ മുറിയില്‍ സംഭവിച്ചത്
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സി.ജെ. റോയ്യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചു. […]

