വ്യാജരേഖ ചമച്ചവര്‍ക്ക് എട്ടിന്റെ പണി! നിവിന്‍ പോളി റിയല്‍ ലൈഫ് ആക്ഷന്‍ ഹീറോ; എല്ലാം സര്‍വ്വം മയം…. ഒറ്റയ്ക്ക് വീണ്ടും വഴി വെട്ടിത്തെളിച്ച് നിവിന്‍
മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളി വീണ്ടും സിംഹാസനത്തിലേക്ക് തിരിച്ചെത്തുന്നു. വേട്ടയാടാന്‍ നോക്കിയവര്‍ക്കും ചതിക്കുഴികള്‍ ഒരുക്കിയവര്‍ക്കും നിയമപോരാട്ടത്തിലൂടെ മറുപടി നല്‍കി നിവിന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമാ […]


