കൊച്ചിയില്‍ ഇനിയും ‘പാക് ചാരന്മാരോ’? നേവിക്കാരന് ‘ലക്കി’യുടെ കൂട്ടുകാരും നിരീക്ഷണത്തില്‍
കൊച്ചി: നാവികസേനയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് ചോര്‍ത്തി നല്കിയ കേസില്‍ അറസ്റ്റിലായ ആദര്‍ശ് കുമാറിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു. കൊച്ചി നാവികത്താവള കേന്ദ്രീകരിച്ച് ഇനിയും […]

