ഓപ്പറേഷന്‍ ക്ലീന്‍ സിറ്റി: അലുവ അതുല്‍ ഇഫക്ട്: പുത്തന്‍പാലം രാജേഷ് പിടിയില്‍; റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട ശക്തമാക്കിയതോടെ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് പോലീസ് വലയിലായി. ഒളിവിലായിരുന്ന രാജേഷിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിടികൂടി റിമാന്‍ഡ് ചെയ്തു. മറ്റൊരു കേസിലെ […]

