ജോസ് കെ മാണിയ്ക്കും അനൂപ് ജേക്കബിനും കെബി ഗണേഷ് കുമാറിന്റേയും വഴിയേ ജോസഫ് പുത്രനും; തൊടുപുഴയില്‍ ‘ജോസഫ്’ യുഗം മാറുന്നു; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരളാ കോണ്‍ഗ്രസ് ജോസഫും പുത്ര വഴിയില്‍
തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. പതിറ്റാണ്ടുകളായി തന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൊടുപുഴ മണ്ഡലത്തില്‍ മകന്‍ അപു ജോണ്‍ ജോസഫിനെ […]

