അന്ന് പിണറായി രക്ഷകനായി, ഇന്ന് ലാൽ ഇരുവറായി! മുഖ്യമന്ത്രിയെ മോഹൻലാൽ അഭിമുഖം ചെയ്തതിന് പിന്നിലെ രഹസ്യം
എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ അഭിമുഖം ചെയ്തു? അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്. ഇതിന് പിന്നില്‍ പി ആര് ബുദ്ധിയാണെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് പി […]

