ഐ എസ് ആര് ഒ യില്‍ അട്ടിമറി സംശയം; ഡോവല്‍ തിരുവനന്തപുരത്ത് അതീവ രഹസ്യ സന്ദര്‍ശനം നടത്തി; ഉപഗ്രഹ വിക്ഷേപണ പരാജയം സംശയത്തിലോ?
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ.യുടെ തന്ത്രപ്രധാനമായ ഉപഗ്രഹ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് രഹസ്യ സന്ദര്‍ശനം നടത്തി. ആര് എസ് എസ് […]

