വെല്‍ഡണ്‍ ഇഷാന്‍! കൊളംബോയില്‍ ഇന്ത്യ റണ്ണൊഴുകി; പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യക്ക് ‘സൂപ്പര്‍’ ജയം; ഈ വിജയം സമഗ്രാധിപത്യത്തിന്റേത്; നയതന്ത്ര പ്രതിഷേധവും അത്യുഗ്രന്‍ വിജയവും; ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്
കൊളംബോ: ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ […]

