‘ബത്തേരിയിലെ തോളില്‍ കൈയ്യിടലും നേമത്തെ പോരാട്ടവും’; തരൂരും കെസിയും ഒറ്റക്കെട്ട്; കോണ്‍ഗ്രസില്‍ പുതുയുഗ പിറവി
കോഴിക്കോട്: മാറുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു കാറ്റ് വീശുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങളെയും പഴയകാല കലഹങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് സുല്‍ത്താന്‍ ബത്തേരിയിലെ കോണ്‍ഗ്രസ് ‘ലക്ഷ്യ’ […]

