ആര്യ രാജേന്ദ്രന് സീറ്റില്ല? സിപിഎം മാറിച്ചിന്തിക്കുന്നു; ‘കുട്ടി മേയര്‍’ എന്ന ഇമേജ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായോ?
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ തലപ്പത്തെത്തിയ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ഭാവി തുലാസിലാണോ? 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ […]

