ചെറുവള്ളി എസ്റ്റേറ്റ് പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി റദ്ദാക്കുമ്പോള്‍ പൊളിയുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വികസന പ്രചരണ മോഹം; ബിലീവേഴ്സ് ചര്‍ച്ചിന് വന്‍ നിയമപോരാട്ട വിജയം
കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ വമ്പ പ്രതിസന്ധി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് […]

