പ്രഭാമണ്ഡലത്തിലും ദശാവതാര രൂപങ്ങള്‍ പതിച്ച പാളികളിലും മോഷണം; ശബരിമലയിലെ ആ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം
തിരുവനന്തപുരം: അയ്യപ്പന്റെ തിരുസന്നിധിയില്‍ നടന്നത് അതിഭീകരമായ കൊള്ളയോ? ശബരിമല ശ്രീകോവില്‍ വാതിലിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വെറും മോഷ്ടാക്കളല്ല, ക്ഷേത്ര സ്വത്തുക്കള്‍ […]

