മാണി ഗ്രൂപ്പിനെ വെട്ടിച്ച് ബിനുവിന്റെ വജ്രായുധം; പാലാ നഗരസഭ പിടിക്കാന്‍ ദിയ പുളിക്കക്കണ്ടം; ഇടതുകോട്ട തകര്‍ക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കും?
കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് ദിയ പുളിക്കക്കണ്ടം വരണമെന്ന ആവശ്യവുമായി ബിനു പുളിക്കക്കണ്ടം സംഘടിപ്പിച്ച ‘ജനസഭ’യില്‍ ഭൂരിപക്ഷാഭിപ്രായം. നഗരസഭാ ഭരണത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളില്‍ […]

